പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
" ബഹുമുഖ പ്രതിഭയായ പണ്ഡിറ്റ് ഭീംസെൻ ജോഷി ജിയെ അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിൽ, അനുസ്മരിക്കുന്നു. തന്റെ സൃഷ്‌ടികളിലൂടെ, ഇന്ത്യൻ സംഗീതത്തെയും സംസ്‌കാരത്തെയും ജനകീയമാക്കുന്നതിന് അദ്ദേഹം ചരിത്രപരമായ സംഭാവനകൾ നൽകി. തന്റെ അവതരണങ്ങളിലൂടെ അദ്ദേഹം നമ്മുടെ രാജ്യത്തെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു."
On his 100th birth anniversary, remembering the versatile Pandit Bhimsen Joshi Ji. Through his works, he made landmark contributions towards popularising Indian music and culture. He also brought our nation closer through his renditions.
— Narendra Modi (@narendramodi) February 4, 2022