പോര്‍ട്ട് ബ്ലെയറില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിച്ചു.
''1943 ഡിസംബര്‍ 30… ഓരോ ഇന്ത്യക്കാരന്റെയും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന ദിവസം. ധീരനായ നേതാജി സുഭാഷ് ചന്ദ്ര ബോസ് പോര്‍ട്ട് ബ്ലെയറില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ നാള്. ഈ സവിശേഷ ദിവസത്തിന്റെ 75-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഞാന്‍ പോര്‍ട്ട് ബ്ലെയറിലെത്തുകയും, ത്രിവര്‍ണപതാക ഉയര്‍ത്തുകയും ചെയ്തു. ഓര്‍മ്മകള്‍ പങ്കിടുന്നു'', പ്രധാനമന്ത്രി പറഞ്ഞു.
30th December 1943...a day etched in the memory of every Indian, when the brave Netaji Subhas Bose unfurled the Tricolour at Port Blair. To mark the 75th anniversary of this special day, I had gone to Port Blair and had the honour of hoisting the Tricolour. Sharing some memories. pic.twitter.com/aUEKfvEnN8
— Narendra Modi (@narendramodi) December 30, 2020