മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 39-ാം ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജിയെ അവരുടെ ചരമവാർഷികത്തിൽ അനുസ്മരിക്കുന്നു."
Remembering former PM Indira Gandhi Ji on her death anniversary.
— Narendra Modi (@narendramodi) October 31, 2023