ആചാര്യ വിനോബ ഭാവെയുടെ ജയന്തിദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"ആചാര്യ വിനോബ ഭാവെയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം ഗാന്ധിയൻ തത്വങ്ങളുടെ സാക്ഷാല്‍ക്കാരമായിരുന്നു. സാമൂഹിക ശാക്തീകരണത്തിൽ അഭിനിവേശമുള്ള അദ്ദേഹം 'ജയ് ജഗത്' എന്ന ആഹ്വാനം നൽകി. ഞങ്ങൾ അദ്ദേഹത്തിന്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നമ്മുടെ രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധരാണ്."
Remembering Acharya Vinoba Bhave on his Jayanti. His life was a manifestation of Gandhian principles. He was passionate about social empowerment and gave the clarion call of 'Jai Jagat.' We are inspired by his ideals and are committed to realising his dreams for our nation.
— Narendra Modi (@narendramodi) September 11, 2022