പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഹമ്മദാബാദ് വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രസിഡന്റ് ട്രംപ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി ചേർന്നു.
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും അഹമ്മദാബാദിൽ ഒരു മെഗാ റോഡ്ഷോ നടത്തുകയും പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 'നമസ്തേ ട്രംപ്' എന്ന ഒരു വലിയ കമ്മ്യൂണിറ്റി പ്രോഗ്രാമിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
Track all updates from the visit on YouTube
Welcome to India @realDonaldTrump pic.twitter.com/EOweSVwnXG
— Narendra Modi (@narendramodi) February 24, 2020