പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശിൽപം ശില്പകലാകാരനായ അരുൺ യോഗിരാജിൽ നിന്ന് ഏറ്റുവാങ്ങി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഇന്ന് അരുൺ യോഗിരാജിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. നേതാജി ബോസിന്റെ അസാധാരണമായ ഈ ശിൽപം പങ്കുവെച്ചതിന് അദ്ദേഹത്തോട് നന്ദിയുണ്ട്.
Glad to have met @yogiraj_arun today. Grateful to him for sharing this exceptional sculpture of Netaji Bose. pic.twitter.com/DeWVdJ6XiU
— Narendra Modi (@narendramodi) April 5, 2022