പ്രശസ്ത അഭിഭാഷകൻ ശ്രീ കെ.ടി.എസ് തുൾസി ജിയുടെ മാതാവ് അന്തരിച്ച ശ്രീമതി ബൽജിത് കൗർ തുൾസിജി എഴുതിയ ‘ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രാമായണം’ എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു, പ്രശസ്ത അഭിഭാഷകൻ ശ്രീ കെടിഎസ് തുളസിയുടെ മാതാവ് , അന്തരിച്ച ശ്രീമതി ബൽജിത് ബൽജിത് കൗർ തുൾസിജി രചിച്ച “ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രാമായണം” എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ് ലഭിച്ചു. ഐ .ജി.എൻ.സി എ യാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഞങ്ങളുടെ ആശയവിനിമയത്തിനിടയിൽ, ശ്രീ കെടിഎസ് തുളസി ജി സിഖ് മതത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ച് സംസാരിക്കുകയും ഗുർബാനി ഷബാദ് പാരായണവും നടത്തി . അദ്ദേഹത്തിന്റെ ഭാവപ്രകടനം എന്നെ സ്പർശിച്ചു. ഇതാ ഒരു ശബ്ദ ശകലം . https://t.co/0R9z836sLi "
Received the first copy of the book, ‘The Ramayana of Shri Guru Gobind Singh Ji’ penned by Late Mrs. Baljit Kaur Tulsi Ji, who is the mother of noted lawyer Shri KTS Tulsi Ji. The book has been published by IGNCA. pic.twitter.com/ZKdWJjcble
— Narendra Modi (@narendramodi) July 9, 2021
During our interaction, the learned Shri KTS Tulsi Ji spoke about the noble tenets of Sikhism and also recited Gurbani Shabad. I was touched by his gesture. Here is an audio. https://t.co/0R9z836sLi
— Narendra Modi (@narendramodi) July 9, 2021
ਉੱਘੇ ਵਕੀਲ ਸ਼੍ਰੀ ਕੇਟੀਐੱਸ ਤੁਲਸੀ ਜੀ ਦੀ ਮਾਂ ਸਵਰਗੀ ਸ਼੍ਰੀਮਤੀ ਬਲਜੀਤ ਕੌਰ ਤੁਲਸੀ ਜੀ ਦੁਆਰਾ ਲਿਖੀ ਪੁਸਤਕ ‘ਦ ਰਾਮਾਇਣ ਆਵ੍ ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ’ ਦੀ ਪਹਿਲੀ ਕਾਪੀ ਪ੍ਰਾਪਤ ਕੀਤੀ। ਇਹ ਪੁਸਤਕ ਆਈਜੀਐੱਨਸੀਏ ਦੁਆਰਾ ਪ੍ਰਕਾਸ਼ਿਤ ਕੀਤੀ ਗਈ ਹੈ। pic.twitter.com/hP3rGUKQ5T
— Narendra Modi (@narendramodi) July 9, 2021
ਸਾਡੀ ਗੱਲਬਾਤ ਦੌਰਾਨ, ਫ਼ਾਜ਼ਲ ਸ਼੍ਰੀ ਕੇਟੀਐੱਸ ਤੁਲਸੀ ਜੀ ਨੇ ਸਿੱਖ ਧਰਮ ਦੇ ਨੇਕ ਸਿਧਾਂਤਾਂ ਬਾਰੇ ਗੱਲ ਕੀਤੀ ਅਤੇ ਗੁਰਬਾਣੀ ਸ਼ਬਦ ਗਾਇਨ ਵੀ ਕੀਤਾ। ਮੈਂ ਉਨ੍ਹਾਂ ਦੇ ਹਾਵ–ਭਾਵ ਤੋਂ ਪ੍ਰਭਾਵਿਤ ਹੋਇਆ। ਇਹ ਆਡੀਓ ਸੁਣੋ। https://t.co/0R9z836sLi
— Narendra Modi (@narendramodi) July 9, 2021