നവരാത്രിയുടെ നാലാം ദിവസം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുഷ്മാണ്ഡ ദേവിയെ പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു
“നവരാത്രിയുടെ നാലാം ദിവസം കൂഷ്മാണ്ഡ ദേവിക്ക് നമസ്കാരം! അമ്മയുടെ അനുഗ്രഹത്താൽ എല്ലാവരുടെയും ജീവിതം സഫലമാകട്ടെ എന്നാണ് എൻ്റെ ആഗ്രഹം. ഇതാ ദേവിയുടെ സ്തുതി.”
नवरात्रि के चौथे दिन देवी कूष्मांडा का चरण-वंदन! माता की कृपा से उनके सभी का जीवन आयुष्मान हो, यही कामना है। प्रस्तुत है उनकी यह स्तुति... pic.twitter.com/A5yZ6kVVH2
— Narendra Modi (@narendramodi) October 6, 2024