ഷിംലയിലെ സാനിറ്ററി നാപ്കിൻ പ്ലാന്റ് ആരോഗ്യവും തൊഴിലും പ്രോത്സാഹിപ്പിക്കുന്നതിനാൽ സ്ത്രീ ശാക്തീകരണത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ശ്രീ സുരേഷ് കശ്യപ് എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
"ഷിംലയിലെ ഈ സാനിറ്ററി നാപ്കിൻ പ്ലാന്റ് സ്ത്രീ ശാക്തീകരണത്തിനായുള്ള അഭിനന്ദനാർഹമായ ഒരു സംരംഭമാണ്. അവരുടെ ആരോഗ്യത്തോടൊപ്പം ഇത് ഒരു തൊഴിൽ മാർഗമായി മാറിയത് വളരെ സന്തോഷമുള്ള കാര്യമാണ്."
शिमला का यह सेनेटरी नैपकिन प्लांट महिला सशक्तिकरण की दिशा में एक सराहनीय पहल है। बहुत खुशी की बात है कि यह उनके स्वास्थ्य के साथ-साथ रोजगार का भी साधन बना है। https://t.co/rBtJnDQbG3
— Narendra Modi (@narendramodi) April 22, 2023