75-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ "ദേശ് രംഗീല" എന്ന ദേശഭക്തി ഗാനം ഈജിപ്തിൽ നിന്നുള്ള കരിമൻ ആലപിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവർക്ക് ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഈജിപ്തിൽ നിന്നുള്ള കരിമൻ്റെ ഈ ആലാപനം ശ്രുതിമധുരമാണ്! ഈ പ്രയത്നത്തിന് ഞാൻ അവളെ അഭിനന്ദിക്കുകയും അവളുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്യുന്നു."
This rendition by Kariman from Egypt is melodious! I congratulate her for this effort and wish her the very best for her future endeavours. https://t.co/I1mbVZuG8c
— Narendra Modi (@narendramodi) January 29, 2024
A young Egyptian girl Kariman presented a patriotic song "Desh Rangeela" during 75th #RepublicDay celebrations at 'India House'. Her melodious singing and correct intonation impressed the large gathering of Indians and Egyptians. @MEAIndia @IndianDiplomacy @MinOfCultureGoI pic.twitter.com/7mQiZY4Q77
— India in Egypt (@indembcairo) January 28, 2024