ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ വെങ്കലം നേടിയ പ്രണോയ് എച്ച്എസിന്റെ ശ്രദ്ധേയമായ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ വെങ്കലം നേടിയ പ്രണോയ് എച്ച് എസിന്റെ ശ്രദ്ധേയമായ നേട്ടത്തിൽ ആഹ്ളാദിക്കുന്നു ! അദ്ദേഹത്തിന്റെ അചഞ്ചലമായ നിശ്ചയദാർഢ്യവും തികഞ്ഞ ദൃഢതയും കായികതാരങ്ങൾക്ക് പാഠമാണ്.
സബാഷ്, പ്രണോയ്! രാജ്യം ഈ വിജയം ആഘോഷിക്കുന്നു.
Thrilled by @PRANNOYHSPRI's remarkable achievement, securing the Bronze in Men's Badminton Singles at the Asian Games! His unwavering resolve and sheer tenacity are lessons for aspiring athletes.
— Narendra Modi (@narendramodi) October 6, 2023
Bravo, Prannoy! The nation celebrates this success. pic.twitter.com/5AUxyGvE4d