ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയുടെ ചെറുമകളെ ആണ് കവിത ചൊല്ലിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചത്.
ഗവർണറുടെ എക്‌സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“സർഗ്ഗാത്മകവും മനോഹരവുമായ കവിത. അവളുടെ വാക്കുകൾ വലിയ ഒരു ഊർജസ്രോതസ്സാണ്.”
My grand daughter Jashodhara reciting a poem in praise of Hon'ble Prime Minister Shri @narendramodi ji. pic.twitter.com/PXQL3KiBmE
— Bandaru Dattatreya (@Dattatreya) December 9, 2023