ഒമാനിലെ ഇന്ത്യൻ എംബസിയിലെ എംബസി റിസപ്ഷനിൽ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ-ഒമാൻ സംയുക്തമായി അവതരിപ്പിച്ച സംഗീത പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"വളരെ ക്രിയാത്മകമാണ്. ഈ ഉദ്യമത്തിൽ ഭാഗമായ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു."
Very creative. I appreciate all those who were a part of this effort. https://t.co/6lHBrJOtbU
— Narendra Modi (@narendramodi) January 30, 2024