ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ 64-ാമത് റൈസിംഗ് ഡേ സ്മരണയ്ക്കായി പ്രൊജക്റ്റ് ദന്തക് നടത്തിയ സംരംഭത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
ഭൂട്ടാനിലെ തിംഫുവിൽ എൻഡ്യുറിംഗ് ഫ്രണ്ട്ഷിപ്പ് മൗണ്ടൻ ബൈക്ക് ചലഞ്ചിന്റെ പത്താം മെഗാ എഡിഷൻ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:
"സ്തുത്യർഹമായ സംരംഭം."
Praiseworthy initiative. https://t.co/junWEe2y6l
— Narendra Modi (@narendramodi) May 5, 2023