ഒളിമ്പിക്‌സിൽ മിന്നും പ്രകദാനം കാഴ്ച വച്ച ഗോൾഫ് താരം അദിതി അശോകിന്റെ കഴിവിനെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
" അദിതി നന്നായി ഗോൾഫ്! കളിച്ചു . #ടോക്കിയോ 2020 -ൽ നിങ്ങൾ വളരെയധികം വൈദഗ്ധ്യവും നിശ്ചയദാർഢ്യവും കാണിച്ചു. ഒരു മെഡൽ നഷ്ടപ്പെട്ടു, പക്ഷേ നിങ്ങൾ ഏതൊരു ഇന്ത്യക്കാരനേക്കാളും കൂടുതൽ ദൂരം പോയി ഒരു പാത വെട്ടിത്തെളിച്ചു . നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ"
Well played @aditigolf! You have shown tremendous skill and resolve during #Tokyo2020. A medal was narrowly missed but you’ve gone farther than any Indian and blazed a trail. Best wishes for your future endeavours.
— Narendra Modi (@narendramodi) August 7, 2021