പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തി. അദ്ദേഹം ക്ഷേത്ര പൂജാരിമാരുമായി ആശയവിനിമയം നടത്തുകയും ശ്രീനാഥിന് ഭേത് പൂജ നിർവ്വഹിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“നാഥദ്വാരയിൽ ശ്രീനാഥ്ജിയുടെ ദർശനവും അനുഗ്രഹവും ലഭിക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന് രാജ്യത്തെ ജനങ്ങളുടെ മികച്ച ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുകയും ചെയ്തു. "
नाथद्वारा में भगवान श्रीनाथजी के दर्शन और आशीर्वाद का सौभाग्य प्राप्त हुआ। उनसे देशवासियों के उत्तम स्वास्थ्य और कल्याण की कामना की। pic.twitter.com/iUgpcGiER7
— Narendra Modi (@narendramodi) May 10, 2023