സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കർ ജിക്ക് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ അഭിവാദ്യം അർപ്പിക്കുന്നു. ത്യാഗത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതിരൂപമായിരുന്നു അദ്ദേഹം. മാതൃരാജ്യത്തിന്റെ സേവനത്തിനായി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ ജനങ്ങൾക്ക് എന്നും പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കും."
त्याग और तप की प्रतिमूर्ति महान स्वतंत्रता सेनानी वीर सावरकर जी को उनकी पुण्यतिथि पर सादर नमन। मातृभूमि की सेवा में समर्पित उनका जीवन देशवासियों के लिए हमेशा प्रेरणास्रोत बना रहेगा।
— Narendra Modi (@narendramodi) February 26, 2022