കൊളോണിയലിസത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"കൊളോണിയലിസത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത മഹാന്മാർക്ക് ആദരാഞ്ജലികൾ. മഹാത്മാഗാന്ധിയുടെ പ്രചോദനത്താൽ, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആത്മാവ് ഇന്ത്യയിലുടനീളം പ്രതിധ്വനിക്കുകയും നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്തു."
Tributes to the greats who took part in the Quit India Movement, which played a crucial role in strengthening the fight against colonialism. Inspired by Mahatma Gandhi, the spirit of the Quit India movement reverberated across India and energised the youth of our nation.
— Narendra Modi (@narendramodi) August 9, 2021