പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, ഗുരു പൂജാവേളയിൽ പശുമ്പൊൻ മുത്തുരാമലിംഗ തേവർക്ക്  ശ്രദ്ധാഞ്‌ജലി അർപ്പിച്ചു 

 പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ കാലാതീതമായ തത്ത്വങ്ങൾ വരും തലമുറകൾക്ക് പ്രചോദനത്തിന്റെ വെളിച്ചമായി നിലകൊള്ളുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

 “പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ വിശുദ്ധ ഗുരുപൂജയിൽ അദ്ദേഹത്തിന് നമ്മുടെ അഗാധമായ ശ്രദ്ധാഞ്‌ജലി അർപ്പിക്കുന്നു.  സമൂഹത്തിന്റെ ഉന്നമനം, ഐക്യം, കർഷകരുടെ അഭിവൃദ്ധി, ദാരിദ്ര്യ നിർമാർജനം എന്നിവയെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന്റെ ആത്മീയ പാതയിൽ ആഴത്തിൽ വേരൂന്നിയ അദ്ദേഹത്തിന്റെ സമ്പന്നമായ പ്രവർത്തനങ്ങൾ ദേശീയ പുരോഗതിയുടെ പാതയെ പ്രകാശിപ്പിക്കുന്നു.  അദ്ദേഹത്തിന്റെ കാലാതീതമായ തത്ത്വങ്ങൾ വരും തലമുറകൾക്ക് പ്രചോദനത്തിന്റെ വെളിച്ചമായി നിലകൊള്ളുന്നു"

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Budget 2025: Defence gets Rs 6.81 trn; aircraft, engines, ships in focus

Media Coverage

Budget 2025: Defence gets Rs 6.81 trn; aircraft, engines, ships in focus
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister greets everyone on Basant Panchami and Saraswati Puja
February 02, 2025

The Prime Minister Shri Narendra Modi greeted everyone today on the occasion of Basant Panchami and Saraswati Puja.

In a post on X, he wrote:

“सभी देशवासियों को बसंत पंचमी और सरस्वती पूजा की बहुत-बहुत शुभकामनाएं।

Best wishes on the auspicious occasions of Basant Panchami and Saraswati Puja.”