ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ നമിക്കുന്നു. അദ്ദേഹത്തിന്റെ അനുശാസനങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. വിദ്യാഭ്യാസം , സാമൂഹിക പരിഷ്കരണം, സമത്വം എന്നിവയിൽ അദ്ദേഹം നൽകിയ ഊന്നൽ നമ്മെ പ്രചോദിപ്പിക്കുന്നു. സാമൂഹിക മാറ്റത്തിനായി സ്ത്രീശാക്തീകരണത്തിനും യുവശക്തി ഉപയോഗപ്പെടുത്തുന്നതിനും അദ്ദേഹം അത്യധികം പ്രാധാന്യം നൽകി.
I bow to Sree Narayana Guru on his Jayanti. His teachings provide strength to millions. His emphasis on learning, social reform and equality continue to motivate us. He gave immense importance to women empowerment as well as harnessing youth power for social change.
— Narendra Modi (@narendramodi) August 23, 2021