പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രക്തസാക്ഷി ഭഗത് സിംഗിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ധീരനായ ഭഗത് സിംഗ് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ജീവിക്കുന്നു. അദ്ദേഹത്തിന്റെ ഭയരഹിതമായ ത്യാഗം എണ്ണമറ്റ ആളുകൾക്കിടയിൽ ദേശസ്നേഹത്തിന്റെ തീപ്പൊരി ജ്വലിപ്പിച്ചു. അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ ഉദാത്തമായ ആദർശങ്ങൾ ഓർക്കുകയും ചെയ്യുന്നു.
आजादी के महान सेनानी शहीद भगत सिंह को उनकी जन्म-जयंती पर विनम्र श्रद्धांजलि।
— Narendra Modi (@narendramodi) September 28, 2021
The brave Bhagat Singh lives in the heart of every Indian. His courageous sacrifice ignited the spark of patriotism among countless people. I bow to him on his Jayanti and recall his noble ideals. pic.twitter.com/oN1tWvCg5u