രാജ്മാതാ ജിജൗവിന്റെ ജയന്തി ദിനത്തിൽ  പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഛത്രപതി ശിവാജി മഹാരാജിനെപ്പോലെയുള്ള ഒരു മഹാനായ വ്യക്തിയെ ഉപദേശിച്ചതിന് അവരുടെ പേര് എന്നും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാകുമെന്നും  അദ്ദേഹം  പറഞ്ഞു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"രാജ്മാതാ ജിജാവു എന്നാൽ ക്ഷമയുടെ രണ്ടാമത്തെ  പേർ എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീശക്തി ജിജാവുവിൽ നിന്ന് കാണാം. ഛത്രപതി ശിവാജി മഹാരാജിനെ കെട്ടിപ്പടുത്ത വഴികാട്ടിയെന്ന നിലയിൽ അവരുടെ പേർ എന്നും നമ്മുടെ ചരിത്രത്തിലേക്ക് ചേർക്കപ്പെടും.  അവൾ  എന്നും  ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു. അവരുടെ  ജന്മദിനത്തിൽ  അവർക്ക്  അഭിവാദ്യങ്ങൾ ."

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India has the maths talent to lead frontier AI research: Satya Nadell

Media Coverage

India has the maths talent to lead frontier AI research: Satya Nadell
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 9
January 09, 2025

Appreciation for Modi Governments Support and Engagement to Indians Around the World