പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജീവിതം പൂർണ്ണമായും 'സർവജൻ ഹിതേ - സർവജൻ സുഖേ' എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സമഗ്രമായ മാനവികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തത്ത്വചിന്ത ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ പല പ്രശ്‌നങ്ങൾക്കും പരിഹാരം നൽകാൻ പ്രാപ്തമാണ്. അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ."
पंडित दीनदयाल उपाध्याय जी का संपूर्ण जीवन सर्वजन हिताय-सर्वजन सुखाय के सिद्धांत पर आधारित रहा। उनका एकात्म मानववाद का दर्शन भारत ही नहीं, बल्कि दुनिया की कई समस्याओं का समाधान देने में सक्षम है। उनकी पुण्यतिथि पर आदरपूर्ण श्रद्धांजलि।
— Narendra Modi (@narendramodi) February 11, 2022