പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
ഏകാത്മ മാനവവാദത്തിന്റെ അഗ്രഗാമിയായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജന്മദിന ത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. രാഷ്ട്ര നിർമ്മാണത്തിൽ അദ്ദേഹം സ്വന്തവും ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ചിന്തകൾ എല്ലായ്പ്പോഴും ജനങ്ങൾക്ക് പ്രചോദനമേകും."
एकात्म मानव दर्शन के प्रणेता पंडित दीनदयाल उपाध्याय जी को उनकी जयंती पर शत-शत नमन। उन्होंने राष्ट्र निर्माण में अपना जीवन समर्पित कर दिया। उनके विचार देशवासियों को सदैव प्रेरित करते रहेंगे।
— Narendra Modi (@narendramodi) September 25, 2021