ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് മന്ദിരത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
" പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാർലമെന്റ് മന്ദിരത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു"
Earlier today, PM @narendramodi paid tributes to Mahatma Gandhi at Parliament House. pic.twitter.com/z07V0bBqxr
— PMO India (@PMOIndia) October 2, 2022