പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടുത്തിടെ വിക്ഷേപിച്ച EOS-06 ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ ലോകത്തെ ഈ മുന്നേറ്റങ്ങൾ ചുഴലിക്കാറ്റുകളുടെ മികച്ച പ്രവചനത്തിനും തീരദേശ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു..
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“അടുത്തിടെ വിക്ഷേപിച്ച EOS-06 ഉപഗ്രഹത്തിൽ നിന്നുള്ള അത്ഭുതാവഹമായ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ? ഗുജറാത്തിന്റെ ചില മനോഹരമായ ചിത്രങ്ങൾ പങ്കുവെക്കുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ ലോകത്തെ ഈ മുന്നേറ്റങ്ങൾ ചുഴലിക്കാറ്റുകളെ മികച്ച രീതിയിൽ പ്രവചിക്കാനും നമ്മുടെ തീരദേശ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
I pay my tributes to HH Pramukh Swami Maharaj Ji on his Jayanti. I consider myself blessed that I got the opportunity to interact with him on multiple occasions and also got a lot of affection from him. He is globally admired for his pioneering service to society. https://t.co/BvaO4pSr90
— Narendra Modi (@narendramodi) December 1, 2022