ഡോ ശ്യാമ പ്രസാദ് മുഖർജിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"മഹാനായ ദേശീയ ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനുമായ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാൻ അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ആദർശങ്ങളും തത്വങ്ങളും രാജ്യത്തെ ഓരോ തലമുറയ്ക്കും പ്രചോദനമായിക്കൊണ്ടേയിരിക്കും.
महान राष्ट्रवादी चिंतक, शिक्षाविद् और भारतीय जनसंघ के संस्थापक डॉ. श्यामा प्रसाद मुखर्जी को उनकी जन्म-जयंती पर शत-शत नमन। एक सशक्त भारतवर्ष के निर्माण के लिए उन्होंने अपना जीवन समर्पित कर दिया। उनके आदर्श और सिद्धांत देश की हर पीढ़ी को प्रेरित करते रहेंगे।
— Narendra Modi (@narendramodi) July 6, 2023