ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി കൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയും അതുല്യ പ്രതിഭയുമായ ഭാരതരത്‌ന ഡോ. രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിന്റെ ജന്മവാർഷിക ത്തിൽ ആദരാഞ്ജലികൾ. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് സവിശേഷമായ സംഭാവനകൾ നൽകി. ദേശീയതാൽപ്പര്യത്തിന് വേണ്ടി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം എന്നും പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കും."
स्वतंत्र भारत के पहले राष्ट्रपति और अद्वितीय प्रतिभा के धनी भारत रत्न डॉ. राजेन्द्र प्रसाद को उनकी जयंती पर शत-शत नमन। उन्होंने देश के स्वतंत्रता संग्राम में अपना विशिष्ट योगदान दिया। राष्ट्रहित में समर्पित उनका जीवन देशवासियों के लिए हमेशा प्रेरणास्रोत बना रहेगा।
— Narendra Modi (@narendramodi) December 3, 2021


