മഹാവീര ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗവാന്‍ മഹാവീരന് ഇന്ന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. ഭഗവാന്‍ മഹാവീരന്‍ എല്ലായ്പ്പോഴും അഹിംസ, സത്യം, കാരുണ്യം എന്നിവയെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ലോകമെമ്പാടുമുള്ള എണ്ണമറ്റ ജനതയ്ക്ക് കരുത്തുപകരുന്നുവെന്നും ശ്രീ മോദി പറഞ്ഞു. കഴിഞ്ഞവര്‍ഷം പ്രാകൃത് ഭാഷക്ക് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കിയ ഗവൺമെൻ്റിൻ്റെ തീരുമാനത്തിന് വളരെയധികം അഭിനന്ദനം ലഭിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എക്സിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി കുറിച്ചു;

'' അഹിംസ, സത്യം, കാരുണ്യം എന്നിവയ്ക്ക് എല്ലായ്‌പ്പോഴും ഊന്നല്‍ നല്‍കിയ ഭഗവാന്‍ മഹാവീരനെ നാമെല്ലാവരും നമിക്കുന്നു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ലോകമെമ്പാടുമുള്ള എണ്ണമറ്റ ആളുകള്‍ക്ക് കരുത്തുപകരുന്നു. ജൈന സമൂഹം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ മനോഹരമായി സംരക്ഷിക്കുകയും ജനപ്രിയമാക്കുകയും ചെയ്തിട്ടുണ്ട്. ഭഗവാന്‍ മഹാവീരനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അവര്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മികവ് ആര്‍ജ്ജിക്കുകയും സാമൂഹിക ക്ഷേമത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നു.
ഞങ്ങളുടെ ഗവണ്‍മെന്റ് എല്ലായ്‌പ്പോഴും ഭഗവാന്‍ മഹാവീരന്റെ ദര്‍ശനങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം, ഞങ്ങള്‍ പ്രാകൃത് ഭാഷക്ക് ക്ലാസിക്കല്‍ ഭാഷയുടെ പദവി നല്‍കി. ആ തീരുമാനത്തിന് വളരെയധികം അഭിനന്ദനം ലഭിക്കുകയും ചെയ്തു''.

 

  • Komal Bhatia Shrivastav July 07, 2025

    jai shree ram
  • ram Sagar pandey May 31, 2025

    🌹🙏🏻🌹जय श्रीराम🙏💐🌹🌹🌹🙏🙏🌹🌹जय माँ विन्ध्यवासिनी👏🌹💐ॐनमः शिवाय 🙏🌹🙏जय कामतानाथ की 🙏🌹🙏🌹🌹🙏🙏🌹🌹🌹🙏🏻🌹जय श्रीराम🙏💐🌹जय माता दी 🚩🙏🙏🌹🌹🙏🙏🌹🌹
  • Gaurav munday May 24, 2025

    👀🌝
  • Himanshu Sahu May 19, 2025

    🙏🙏🇮🇳🇮🇳
  • Dalbir Chopra EX Jila Vistark BJP May 13, 2025

    ओऐ
  • Yogendra Nath Pandey Lucknow Uttar vidhansabha May 11, 2025

    Jay shree Ram
  • ram Sagar pandey May 11, 2025

    🌹🙏🏻🌹जय श्रीराम🙏💐🌹🌹🌹🙏🙏🌹🌹जय माँ विन्ध्यवासिनी👏🌹💐जय श्रीकृष्णा राधे राधे 🌹🙏🏻🌹🌹🌹🙏🙏🌹🌹🌹🙏🏻🌹जय श्रीराम🙏💐🌹🌹🌹🙏🙏🌹🌹जय माता दी 🚩🙏🙏🌹🙏🏻🌹जय श्रीराम🙏💐🌹जय श्रीकृष्णा राधे राधे 🌹🙏🏻🌹
  • MUKESH KUMAR SHARMA May 06, 2025

    जय जिनेन्द्र
  • Dalbir Chopra EX Jila Vistark BJP May 04, 2025

    जय हो जय
  • Rahul Naik May 03, 2025

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Swiss ratifies India-EFTA mega deal, rollout in October

Media Coverage

Swiss ratifies India-EFTA mega deal, rollout in October
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 11
July 11, 2025

Appreciation by Citizens in Building a Self-Reliant India PM Modi's Initiatives in Action