പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗവാൻ ബിർസ മുണ്ടയുടെ ചരമ വാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഭഗവാൻ ബിർസ മുണ്ട ജിക്ക് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ ദശലക്ഷക്കണക്കിന് അഭിവാദ്യങ്ങൾ. വൈദേശിക ഭരണത്തിനെതിരായ പോരാട്ടത്തിൽ അദ്ദേഹം എല്ലാം ത്യജിച്ചു.ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണവും സേവനവും കൃതജ്ഞതാ നിർഭരമായ രാഷ്ട്രം എക്കാലവും സ്മരിക്കും."
भगवान बिरसा मुंडा जी की पुण्यतिथि पर उन्हें कोटि-कोटि नमन। उन्होंने विदेशी हुकूमत के खिलाफ संघर्ष में अपना सर्वस्व न्योछावर कर दिया। आदिवासी समुदाय के उत्थान के लिए उनके समर्पण और सेवाभाव को कृतज्ञ राष्ट्र सदैव याद रखेगा।
— Narendra Modi (@narendramodi) June 9, 2023