രാഷ്ട്രകവി രാംധരി സിംഗ് ദിൻകറിന്റെ ജന്മ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
"രാഷ്ട്രകവി രാംധാരി സിംഗ് ദിങ്കർ ജിയുടെ ജന്മവാർഷിക ദിനത്തിൽ വിനയപൂർവം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ കവിതകൾ സാഹിത്യ പ്രേമികളെ മാത്രമല്ല, എല്ലാ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നത് തുടരും."- പ്രധാനമന്ത്രിപറഞ്ഞു .
राष्ट्रकवि रामधारी सिंह दिनकर जी को उनकी जयंती पर विनम्र श्रद्धांजलि। उनकी कालजयी कविताएं साहित्यप्रेमियों को ही नहीं, बल्कि समस्त देशवासियों को निरंतर प्रेरित करती रहेंगी।
— Narendra Modi (@narendramodi) September 23, 2020