പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
നമ്മുടെ രാജ്യത്തെ നിസ്വാർത്ഥമായി സംരക്ഷിച്ചവരെ സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ദേശീയ യുദ്ധ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. നമ്മുടെ രാഷ്ട്രത്തെ നിസ്വാർത്ഥമായി സംരക്ഷിച്ചവരെ സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. അവരുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞ ചെയ്യുകയും, ആദരവോടെയും നന്ദിയോടെയും അവരെ വണങ്ങുകയും ചെയ്യുന്നു."
Paid tributes at the Rashtriya Samar Smarak. We remember and honour those who selflessly defended our nation. Their courage and sacrifice will never be forgotten. We bow to them in solemn respect and gratitude, vowing to uphold the ideals they stood for. pic.twitter.com/qLr7hz9J9s
— Narendra Modi (@narendramodi) January 26, 2024