ഗോത്രവർഗ നേതാവ് ശ്രീ കാർത്തിക് ഒറോണിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച മഹാനായ നേതാവാണ് ശ്രീ ഒറോണെന്നും ഗോത്രവർഗ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കുന്നതിൽ ഗോത്ര സമൂഹത്തിന്റെ വക്താവായിരുന്നു അദ്ദേഹമെന്നും ശ്രീ മോദി പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"आदिवासी समुदाय के अधिकार और आत्मसम्मान के लिए जीवनपर्यंत समर्पित रहे देश के महान नेता कार्तिक उरांव जी को उनकी जन्म-शताब्दी पर आदरपूर्ण श्रद्धांजलि। वे जनजातीय समाज के एक मुखर प्रवक्ता थे, जो आदिवासी संस्कृति और अस्मिता की रक्षा के लिए निरंतर संघर्षरत रहे। वंचितों के कल्याण के लिए उनका अतुलनीय योगदान देशवासियों को सदैव प्रेरित करता रहेगा।"
आदिवासी समुदाय के अधिकार और आत्मसम्मान के लिए जीवनपर्यंत समर्पित रहे देश के महान नेता कार्तिक उरांव जी को उनकी जन्म-शताब्दी पर आदरपूर्ण श्रद्धांजलि। वे जनजातीय समाज के एक मुखर प्रवक्ता थे, जो आदिवासी संस्कृति और अस्मिता की रक्षा के लिए निरंतर संघर्षरत रहे। वंचितों के कल्याण के…
— Narendra Modi (@narendramodi) October 29, 2024