പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലി അർപ്പിച്ചു.
സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള വഴികൾ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ കാണിച്ചുതന്നു. ഇത് വികസിത ഇന്ത്യ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള എല്ലാ പ്രചോദനവും നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“पंडित दीनदयाल उपाध्याय जी को उनकी पुण्यतिथि पर देशभर के अपने परिवारजनों की ओर से शत-शत नमन। उन्होंने भारतीय संस्कृति और विरासत को केंद्र में रखकर देश को आगे ले जाने का मार्ग दिखाया, जो विकसित भारत के निर्माण में भी प्रेरणास्रोत बना है।”
पंडित दीनदयाल उपाध्याय जी को उनकी पुण्यतिथि पर देशभर के अपने परिवारजनों की ओर से शत-शत नमन। उन्होंने भारतीय संस्कृति और विरासत को केंद्र में रखकर देश को आगे ले जाने का मार्ग दिखाया, जो विकसित भारत के निर्माण में भी प्रेरणास्रोत बना है।
— Narendra Modi (@narendramodi) February 11, 2024