പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗലാന ആസാദിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിദ്യാഭ്യാസത്തോടുള്ള അഭിനിവേശവും പ്രധാനമന്ത്രി അനുസ്മരിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“മൗലാനാ ആസാദിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനിക സ്വഭാവത്തിനും വൈജ്ഞാനിക വൈദഗ്ധ്യത്തിനും അദ്ദേഹം പരക്കെ പ്രശംസിക്കപ്പെട്ടു. അദ്ദേഹം നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിൽ തുടർന്നു, മറ്റ് പ്രമുഖ വ്യക്തികളുമായി അടുത്ത് പ്രവർത്തിച്ചു. വിദ്യാഭ്യാസത്തിലും അദ്ദേഹത്തിന് ഉല്‍ക്കടമായ താൽപ്പര്യമുണ്ടായിരുന്നു.
Remembering Maulana Azad on his birth anniversary. He is widely admired for his scholarly nature and intellectual prowess. He remained at the forefront of our freedom movement, working closely with other leading lights. He was also passionate about education. pic.twitter.com/gKg7BFkFSo
— Narendra Modi (@narendramodi) November 11, 2022