Quoteകൈത്തറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ചിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട യുവാക്കളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു

ദേശീയ കൈത്തറി ദിനത്തിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിനും ഇന്ത്യയുടെ കലാ പാരമ്പര്യങ്ങൾ ആഘോഷിക്കാൻ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമം അർപ്പിച്ചു. കൈത്തറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ചിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പുകളുടെ ലോകവുമായി ബന്ധപ്പെട്ട എല്ലാ യുവജനങ്ങളോടും   പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
 
“ദേശീയ കൈത്തറി ദിനത്തിൽ, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിനും നമ്മുടെ കലാ പാരമ്പര്യങ്ങൾ ആഘോഷിക്കാൻ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രണാമം. #എന്റെ കൈത്തറി എന്റെ അഭിമാനം"

"നെയ്ത്തുകാർക്ക്  ആശയങ്ങൾ  രൂപപ്പെടുത്താനും നവീകരിക്കാനുമുള്ള മികച്ച അവസരം. സ്റ്റാർട്ടപ്പുകളുടെ ലോകവുമായി ബന്ധപ്പെട്ട എല്ലാ യുവാക്കളോടും പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു..."

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
For PM Modi, women’s empowerment has always been much more than a slogan

Media Coverage

For PM Modi, women’s empowerment has always been much more than a slogan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 8
March 08, 2025

Citizens Appreciate PM Efforts to Empower Women Through Opportunities