ദേശീയ കൈത്തറി ദിനത്തിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിനും ഇന്ത്യയുടെ കലാ പാരമ്പര്യങ്ങൾ ആഘോഷിക്കാൻ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമം അർപ്പിച്ചു. കൈത്തറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ചിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പുകളുടെ ലോകവുമായി ബന്ധപ്പെട്ട എല്ലാ യുവജനങ്ങളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ദേശീയ കൈത്തറി ദിനത്തിൽ, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിനും നമ്മുടെ കലാ പാരമ്പര്യങ്ങൾ ആഘോഷിക്കാൻ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രണാമം. #എന്റെ കൈത്തറി എന്റെ അഭിമാനം"
"നെയ്ത്തുകാർക്ക് ആശയങ്ങൾ രൂപപ്പെടുത്താനും നവീകരിക്കാനുമുള്ള മികച്ച അവസരം. സ്റ്റാർട്ടപ്പുകളുടെ ലോകവുമായി ബന്ധപ്പെട്ട എല്ലാ യുവാക്കളോടും പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു..."
On National Handloom Day, a tribute to India's rich cultural diversity and all those working to celebrate our artistic traditions. #MyHandloomMyPride pic.twitter.com/ethgFyHTlI
— Narendra Modi (@narendramodi) August 7, 2022
An excellent opportunity to ideate and innovate for weavers. Urging all those youngsters associated with the world of StartUps to take part...#MyHandloomMyPride https://t.co/BuAa8UGG00
— Narendra Modi (@narendramodi) August 7, 2022