മുൻ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"നമ്മുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ഞാൻ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു."
On the occasion of his birth anniversary, I pay homage to our former Prime Minister Pandit Jawaharlal Nehru.
— Narendra Modi (@narendramodi) November 14, 2024