സർദാർ പട്ടേലിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ഇന്ത്യയ്ക്ക് അദ്ദേഹം നൽകിയ എക്കാലത്തെയും സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"സർദാർ പട്ടേലിന്റെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു, ഇന്ത്യയ്‌ക്ക് അദ്ദേഹം നൽകിയ ശാശ്വതമായ സംഭാവനകൾ, പ്രത്യേകിച്ചും നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കുന്നതിലും സർവതോന്മുഖമായ വികസനത്തിന് ഉത്തേജനം നൽകുന്നതിലുമുള്ള സംഭാവനകളെ സ്മരിക്കുന്നു ."
I pay homage to Sardar Patel on his Punya Tithi and recall his everlasting contribution to India, especially in uniting our nation and giving impetus to all-round development.
— Narendra Modi (@narendramodi) December 15, 2022