ഡ്യൂട്ടി സമയത്ത് ജീവൻ നഷ്ടപ്പെട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ക്രമസമാധാനം സംരക്ഷിക്കുന്നതിലും ആവശ്യമുള്ള സമയങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്നതിലും നമ്മുടെ പോലീസ് സേന നടത്തിയ മികച്ച ശ്രമങ്ങളെ പോലീസ് അനുസ്മരണ ദിനത്തിൽ ഞാൻ അംഗീകരിക്കാൻ ആഗ്രഹിക്കുന്നു. ഡ്യൂട്ടി സമയത്ത് ജീവൻ നഷ്ടപ്പെട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. "
On Police Commemoration Day, I would like to acknowledge the outstanding efforts by our police forces in preserving law and order, and assisting others in times of need. I pay homage to all those police personnel who lost their lives in the line of duty. pic.twitter.com/DqWNskwZqh
— Narendra Modi (@narendramodi) October 21, 2021