പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു, അദ്ദേഹത്തിൻ്റെ ജീവിതയാത്ര നിരവധി ആളുകൾക്ക് ശക്തി നൽകുന്നു.
X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:
" നിരവധി ആളുകൾക്ക് തന്റെ ജീവിതയാത്രയാൽ കരുത്ത് പകർന്ന ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു."
Paid homage to Bodofa Upendranath Brahma, whose life journey gives strength to several people. pic.twitter.com/YNrTkl13GM
— Narendra Modi (@narendramodi) November 15, 2024