മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ചുള്ള വീഡിയോയും ശ്രീ മോദി പങ്കുവച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ബാപ്പുവിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ഏവർക്കും ആദരമർപ്പിക്കുന്നു. അതു ശരിക്കും നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ നിർണായകനിമിഷമായിരുന്നു.”
Homage to all those who took part in the Quit India Movement under Bapu’s leadership. It was truly a watershed moment in our freedom struggle. pic.twitter.com/Htd1eJd1Fl
— Narendra Modi (@narendramodi) August 9, 2024