2001 ലെ പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"2001-ലെ പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരെ ഇന്ന് നമ്മൾ സ്മരിക്കുകയും അവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. അപകടസമയത്തും അവർ കാണിച്ച ധീരതയും ത്യാഗവും നമ്മുടെ രാജ്യത്തിന്റെ സ്മരണയിൽ എക്കാലവും നിലനിൽക്കും."
Today, we remember and pay heartfelt tributes to the brave security personnel martyred in the Parliament attack in 2001. Their courage and sacrifice in the face of danger will forever be etched in our nation's memory. pic.twitter.com/RjoTdJVuaN
— Narendra Modi (@narendramodi) December 13, 2023