പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിലെ വിധാന സൗധയിൽ സന്യാസി കവി ശ്രീ കനകദാസിന്റെയും മഹർഷി വാല്മീകിയുടെയും പ്രതിമകളിൽ പുഷ്പാർച്ചന നടത്തി.
ശ്രീ കനകദാസന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഇന്ന്, കനകദാസ ജയന്തിയുടെ സുപ്രധാന വേളയിൽ ഞാൻ ബെംഗളൂരുവിൽ ശ്രീ കനകദാസന് പ്രണാമം അർപ്പിച്ചു. ഭക്തിയുടെ പാത കാണിച്ചുതരികയും കന്നഡ സാഹിത്യത്തെ സമ്പന്നമാക്കുകയും സാമൂഹിക ഐക്യത്തിന്റെ സന്ദേശം നൽകുകയും ചെയ്തതിന് നാം അദ്ദേഹത്തോട് എക്കാലത്തും കടപ്പെട്ടിരിക്കും."
ಇಂದು ಕನಕದಾಸರ ಜಯಂತಿಯ ಶುಭ ಸಂದರ್ಭದಲ್ಲಿ ಬೆಂಗಳೂರಿನಲ್ಲಿ ಶ್ರೀ ಕನಕದಾಸರಿಗೆ ಗೌರವ ನಮನ ಸಲ್ಲಿಸಿದೆ. ಭಕ್ತಿಯ ಮಾರ್ಗವನ್ನು ತೋರಿಸಿ, ಕನ್ನಡ ಸಾಹಿತ್ಯವನ್ನು ಸಮೃದ್ಧಗೊಳಿಸಿ, ಸಾಮಾಜಿಕ ಏಕತೆಯ ಸಂದೇಶವನ್ನು ಸಾರಿದ ಸಂತ ಕನಕದಾಸರಿಗೆ ನಾವು ಸದಾ ಚಿರಋಣಿಗಳಾಗಿರುತ್ತೇವೆ. pic.twitter.com/sEdGT5qGoD
— Narendra Modi (@narendramodi) November 11, 2022
Today, on the auspicious occasion of Kanaka Dasa Jayanti, I paid homage to Sri Kanaka Dasa in Bengaluru. We will always be grateful to him for showing us the path of Bhakti, enriching Kannada literature and giving us a message of social unity. pic.twitter.com/dp51vT6Z9K
— Narendra Modi (@narendramodi) November 11, 2022
The Prime Minister also tweeted about paying tributes to Maharshi Valmiki.
ಇಂದು ಬೆಳಗ್ಗೆ ಮಹರ್ಷಿ ವಾಲ್ಮಿಕಿಯವರಿಗೆ ಗೌರವ ನಮನ ಸಲ್ಲಿಸಿದೆ. pic.twitter.com/FPjvVmxIlZ
— Narendra Modi (@narendramodi) November 11, 2022
Paid tributes to Maharshi Valmiki Ji in Bengaluru today morning. pic.twitter.com/CreEfRB8Tb
— Narendra Modi (@narendramodi) November 11, 2022