മഹാത്മാഗാന്ധിയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു ;
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പുഷ്പാഞ്ജലി അർപ്പിച്ചു."
PM @narendramodi paid floral tributes to Mahatma Gandhi at Rajghat. pic.twitter.com/MqJKP8BEkh
— PMO India (@PMOIndia) January 30, 2024