ആഗ്ര – ലക്നൗ എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ നിരവധി യാത്രക്കാർ മരണമടഞ്ഞതിൽ പ്രധാനമന്ത്രി അനുശോചിച്ചു.
“ആഗ്ര – ലക്നൗ എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ നിരവധി യാത്രക്കാർ മരണമടഞ്ഞതിൽ ഞാൻ അതീവ ദുഃഖിതനാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനങ്ങൾ” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
“അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു” എന്നും പ്രധാനമന്ത്രി പറഞ്ഞു.
उत्तर प्रदेश के आगरा-लखनऊ एक्सप्रेसवे पर हुई सड़क दुर्घटना से गहरा दुख पहुंचा है। इस हादसे में कई यात्रियों को अपनी जान गंवानी पड़ी है। दुख की इस घड़ी में मेरी संवेदनाएं पीड़ित परिवारों के साथ हैं। हादसे में जो घायल हुए हैं, मैं उनके शीघ्र स्वस्थ होने की कामना करता हूं: PM
— PMO India (@PMOIndia) February 13, 2020