പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ന്യൂഡല്‍ഹിയിലെ ‘ഹുനര്‍ ഹാട്ട്’ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹുനര്‍ ഹാട്ടില്‍ പങ്കെടുക്കുന്ന കൗശലപണിക്കാര്‍, ശില്‍പ്പികള്‍ പാചകവിദഗ്ധര്‍ എന്നിവരുടെ സ്റ്റാളുകള്‍ അദ്ദേഹംസന്ദര്‍ശിച്ചു.

ഇന്ത്യാ ഗേറ്റിന്റെ പുല്‍ത്തകിടയില്‍ അത്തരം 250 സ്റ്റാളുകള്‍ തയാറാക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കുന്ന കൗശലപണിക്കാരില്‍ 50%വും സ്ത്രീകളാണ്. പ്രധാനമന്ത്രി ഹാട്ടില്‍ പങ്കെടുക്കുന്ന കൗശലപണിക്കാരുമായി ആശയവിനിമയം നടത്തുകയും സാംസ്‌ക്കാരിക പരിപാടി വീക്ഷിക്കുകയും ചെയ്തു.

 

 

 The PM also had the 'delicious' Litti Chokha for lunch along with a cup of tea.

 One of the artists presented a map of India to the PM, which depicted the cultural diversity of India.

One of the artists presented a map of India to the PM, which depicted the cultural diversity of India.

 The PM also interacted with a divyang artist and enquired about her paintings and applauded her efforts.

 The PM also tried his hand at music. He played a musical instrument at one of the stalls.

തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം നാമാവശേഷത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന ഇന്ത്യയുടെ തദ്ദേശീയമായ പാരമ്പര്യ പൈതൃകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ‘ഹുനര്‍ ഹാട്ടി’ല്‍ പ്രതിഫലിക്കുന്നത്.

ഈ വര്‍ഷത്തെ ‘ഹുനര്‍ ഹാട്ടി’ന്റെ ആശയം ‘കൗശലില്‍ നിന്ന് കാമി’ലേക്ക് എന്നതാണ്. ഏകദേശം 3 ലക്ഷം വിദഗ്ധരായ കൗശലപണിക്കാര്‍, ശില്‍പ്പപണിക്കാര്‍, പാചകവിദഗ്ധര്‍ എന്നിവര്‍ക്ക് കഴിഞ്ഞ 3 വര്‍ഷം കൊണ്ട് തൊഴിലും തൊഴിലവസരങ്ങളും ‘ഹുനര്‍ ഹാട്ടി’ലൂടെ ലഭ്യമാക്കാനായിട്ടുണ്ട്. വലിയതോതിലുള്ള സ്ത്രീ കൗശലപണിക്കാരും ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. 

 
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.