പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രശസ്ത ഈജിപ്ഷ്യൻ എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ ശ്രീ. തരെക് ഹെഗ്ഗിയുമായി 2023 ജൂൺ 24-ന് കെയ്റോയിൽ കൂടിക്കാഴ്ച നടത്തി.
ആഗോള ഭൗമരാഷ്ട്രീയം, ഊർജ സുരക്ഷ, സമൂലപരിഷ്ക്കാരവാദം, ലിംഗസമത്വം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ചകൾ.
It was a delight to interact with noted thinker @heggy_tarek. He shared his insightful views on global issues. I admire his rich knowledge on issues relating to different cultures. pic.twitter.com/qs9Q2HS8KB
— Narendra Modi (@narendramodi) June 24, 2023