പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയുമായി കൂടിക്കാഴ്ച നടത്തി.
ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയതിന് പ്രധാനമന്ത്രി ബൊപ്പണ്ണയെ പ്രശംസിച്ചു, അദ്ദേഹത്തിന്റെ നേട്ടം ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് പറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:
"രോഹൻ ബൊപ്പണ്ണയെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. നിങ്ങളുടെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. നിങ്ങളുടെ നേട്ടം നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് എന്റെ ആശംസകൾ."
Glad to have met you @rohanbopanna. Your accomplishment makes India proud and your dedication motivates several people. My best wishes for your endeavours ahead. https://t.co/uZZx1LUHKL
— Narendra Modi (@narendramodi) February 2, 2024