പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ വിളിച്ച് ദീപാവലി ആശംസകൾ അറിയിച്ചു."
Called on Rashtrapati Ji and conveyed Diwali wishes. @rashtrapatibhvn pic.twitter.com/7nYpVkZ28E
— Narendra Modi (@narendramodi) November 12, 2023
Met Vice President Shri Jagdeep Dhankhar Ji and wished him a happy Diwali. @VPIndia pic.twitter.com/61xEJ9UZP9
— Narendra Modi (@narendramodi) November 12, 2023